Tuesday, June 17, 2014

TWO PROMISING CINEMA POSTERS

two upcoming malayalam cinema posters

will the cinema will be as expected...

since all it has a Renjith touch ...much expected from the movie..

wait and see....


Monday, June 16, 2014

ഒരാൾ ഈ വഴി ഇനിയും വരുമോ ?

മലയാളിത്തം നഷ്ട മാ കുന്ന  മലയാളം സിനിമകളുടെ  കടന്നുകയറ്റം

ബംഗ്ലോരെ ഡയസ് ...കൂതറ .....ഫ്രോഡ്  അങ്ങനെ നീളുന്നു ആ  പരമ്പര

സാധാരണ മനുഷ്യരുടെ കഥകള പറയാൻ  ഇപ്പോൾ ...സംവിധായകർക്ക്‌   താല്പര്യമില്ല....

ഒരുതരം ആഗോളവല്ക്കരണം മലയാളം സിനിമയുടെ മുഖം നഷ്ട്ടപ്പെടുതിയിരിക്കുന്നു

കിരീടവും...  ചെങ്കോലും...   കാണിച്ചു  തന്ന വഴികൾ  ഇവിടെ  വിജനമായ്  കിടക്കുന്നു

മലയാളിത്തമുള്ള കഥകളുടെ  അക്ഷയപാത്രവുമായ് ...

ഒരാൾ  ഈ വഴി ഇനിയും  വരുമോ ?


Monday, June 2, 2014

‘Bobby Jasoos’ is a tribute to Karamchand, says Vidya Balan

Actress Vidya Balan, who plays a detective in her upcoming film ‘Bobby Jasoos’, said her character in the movie is a tribute to the popular Indian detective Karamchand, played by noted actor Pankaj Kapur.
‘Karamchand’ was a popular Indian detective TV series telecast in the 1980s. It was one of India’s first and biggest detective series.